top of page
How it works?
ദിവസവും 15 മിനിറ്റ് മാറ്റിവെക്കുക. ശാസ്ത്രീയമായ ഈ പ്രോഗ്രാം മനസ്സിലാക്കുക. ഈ പ്രോഗ്രാം ചെയ്യുമ്പോൾ നിങ്ങൾക്ക് സിഗരറ്റ് വലിക്കാം. ഉടനെ നിർത്തണം എന്നില്ല.
Re-wire The Brain
നമ്മുടെ ശത്രു 'നിക്കോട്ടിൻ' മാത്രമല്ല, നമ്മുടെ ശീലങ്ങളാണ്. ഏറ്റവും ഉയർന്ന വിജയസാധ്യതയുള്ള ACT മെത്തേഡ് ഉപയോഗിച്ച്, നമ്മൾ ആ ശീലങ്ങളെ മാറ്റിയെഴുതുന്നു."
Freedom
in 5 days
അഞ്ചാം ദിവസം, നിങ്ങൾ സ്വയം ആ പാക്കറ്റ് വലിച്ചെറിയും. ആരും നിർബന്ധിക്കാതെ തന്നെ.
ഒരു തരി പോലും കഷ്ടപ്പെടാതെ.
ആറാം ദിവസം നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് തിരിച്ചു കിട്ടും.
What We Offer
What is inside this package?
പുകവലി പൂർണ്ണമായും നിർത്താൻ, ശാസ്ത്രീയമായി തയ്യാറാക്കിയ 5 ദിവസത്തെ പ്രോഗ്രാം. കൂടെ, നിർത്തിയ ശീലം വീണ്ടും തുടങ്ങാതിരിക്കാൻ നിങ്ങളെ സഹായിക്കുന്ന 21 ദിവസത്തെ പ്രത്യേക ഗൈഡൻസ്. എല്ലാം ലളിതമായ മലയാളത്തിൽ.

What We Offer
bottom of page